Tag: Indonesia plane
ഇന്തോനേഷ്യയിൽ തകർന്ന് വീണ വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്
ഇന്തോനേഷ്യയിൽ തകർന്ന് വീണ ശ്രീവിജയ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് ജക്കാര്‍ത്ത പൊലീസ് വക്താവ് യൂസ്രി യൂനിസ് മാധ്യമങ്ങളോട് പറഞ്ഞു. ജക്കാര്‍ത്ത തീരത്തുനിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ജക്കാര്‍ത്തയില്‍ നിന്ന് വെസ്റ്റ്...