Tag: individuals
മതഭീകരത പിന്തുണയ്ക്കുന്ന പ്രസ്ഥാനങ്ങൾക്കും വ്യക്തികൾക്കും വോട്ടില്ല; ക്രൈസ്തവസഭാ
തദ്ദേശ തെരഞ്ഞെടുപ്പിൽ മതഭീകരത പിന്തുണയ്ക്കുന്ന പ്രസ്ഥാനങ്ങളെയും വ്യക്തികളെയും എതിർക്കണമെന്ന് ക്രൈസ്തവസഭാ മുഖപത്രം.
ജനാധിപത്യ സംരക്ഷകരെന്ന് കൊട്ടിഘോഷിച്ചവർ മതവർഗീയ പാർടികളുമായി സന്ധിചെയ്യുന്നുവെന്നും ക്രൈസ്തവരെ സ്ഥിര നിക്ഷേപമായി കൈവെള്ളയിലൊതുക്കി അധികാരത്തിലേറിയ സ്വാതന്ത്ര്യസമര ഉൽപ്പന്നമായ രാഷ്ട്രീയ പ്രസ്ഥാനത്തിന് ധിക്കാരനിലപാടാണെന്നും...