Tag: indira gandhi
ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്; വെബ് സിരീസ് വരുന്നു
വിദ്യാ ബാലന് ഇന്ദിരാ ഗാന്ധിയായി എത്തുന്ന വെബ് സീരിസ് വരുന്നു. റിതേഷ് ബത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാഗരിക ഘോസെ എഴുതിയ ഇന്ദിര: ഇന്ത്യാസ് മോസ്റ്റ് പവര്‍ഫുള്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തകത്തെ...
കോൺഗ്രസ് നേതൃത്വത്തിൽ നടന്ന സിഖ് വിരുദ്ധ കലാപത്തിൽ പങ്കെടുത്ത പ്രതിക്ക് വധശിക്ഷ
ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കോൺഗ്രസ് നേതൃത്വത്തിൽ നടന്ന സിഖ് വിരുദ്ധ കലാപക്കേസിൽ പ്രതിയായ യശ്പാല്‍ സിങിന് വധശിക്ഷ വിധിച്ച് പാട്യാല ഹൗസ് കോടതി. മറ്റൊരു പ്രതിയായ നരേശ് ഷെരാവത്തിന് ജീവപര്യന്തം തടവവും...