Tag: indigo flight stops flights takes off
155 യാത്രക്കാരുമായി ഇന്റിഗോ വിമാനം വലിയ ശബ്ദത്തോടെ നിന്നു, അവസാന നിമിഷം പറക്കല്‍ റദ്ദാക്കി...
150ലേറെ യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം പറക്കലിന് നിമിഷങ്ങള്‍ക്കു മുൻപ് പൈലറ്റിന്റെ നിര്‍ദ്ദേശ പ്രകാരം റദ്ദുചെയ്തു. ഭോപ്പാലിലെ രാജ് ഭോജ് വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് പറക്കേണ്ടിയിരുന്ന വിമാനമാണ് റദ്ദ് ചെയ്തത്. എയര്‍ക്രാഫ്റ്റ് വീലിന്...