Tag: Indigenous homeostasis has come into force in one more area of Saudi Arabia
സൗദിയില്‍ ഒരു മേഖലയില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി
സൗദിയില്‍ ഷോറൂം മാനേജര്‍ തസ്തികകളില്‍ കൂടി സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി. 12 മേഖലകളില്‍ ഷോറൂം മാനേജര്‍ തസ്തികകള്‍ സ്വദേശിവല്ക്കരിക്കുന്നതിനു നല്കിയ സാവകാശം അവസാനിച്ചതായി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. കാര്‍-ബൈക്ക് ഷോറൂമുകള്‍, റെഡിമൈഡ് വസ്ത്രങ്ങള്‍, കുട്ടികളുടെ...