Sunday, January 24, 2021
Home Tags Indian

Tag: indian

മികച്ച ഇന്ത്യന്‍ ചെസ് താരമായി നിഹാല്‍ സരിൻ,വനിതാ താരമായി കൊനേരു ഹംപി

2020-ലെ മികച്ച ഇന്ത്യന്‍ ചെസ് താരമായി പതിനാറുകാരനായ നിഹാല്‍ സരിനെയും മികച്ച വനിതാ താരമായി കൊനേരു ഹംപിയെയും ചെസ് ഡോട്ട് കോം തിരഞ്ഞെടുത്തു. ചെസ് ഒളിമ്പ്യാഡില്‍ ചരിത്രത്തിലാദ്യമായി സ്വര്‍ണം നേടിയ ഈ വര്‍ഷത്തെ ഇന്ത്യന്‍...

കുറഞ്ഞ ഓവർ നിരക്കിൽ ഇന്ത്യൻ ടീമിന് മേൽ പിഴ

ഇന്ത്യൻ ടീമിന് മേൽ പിഴ ചുമത്തി.കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിലാണ് മാച്ച് റഫറി ടീമിനു പിഴ വിധിച്ചത്. ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ പരാജയപ്പെട്ടതിനു പിന്നാലെയാണ് പിഴ കിട്ടിയത്. മത്സര ഫീസിൻ്റെ 20 ശതമാനം...

ന്യൂസിലാൻ‍‍ഡ് ഭീകരാക്രമണത്തിൽ കൊലപ്പെട്ടവരിൽ ഇന്ത്യകാരും; മലയാളിയും മരിച്ചെന്ന് സംശയം

ന്യൂസിലാൻഡ് ഭീകരാക്രമണത്തിൽ ഒരു ഇന്ത്യാക്കാരൻ മരിച്ചെന്നും രണ്ട് പേർക്ക് പരിക്കേറ്റെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. 9 ഇന്ത്യക്കാരെ കാണാതായെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇവരില്‍ കാണാതായ ആറ് പേരുടെ വിവരങ്ങള്‍ ഇതുവരെയും...

അഖ്‌നൂര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ വെടിവെപ്പ്

ജമ്മുകാശ്മീരിലെ അഖ്‌നൂര്‍ മേഖലയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ വെടിവെപ്പ് നടത്തി. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോട് കൂടിയായിരുന്നു വെടിവെപ്പ്. കഴിഞ്ഞ ദിവസം കശ്മീരിലെ നൗഷേരയില്‍...

ജെയ്ഷാ മുഹമ്മദിന് ഒപ്പം ദാവൂദ് ഇബ്രാഹിമിന്റെ സങ്കേതങ്ങളും ഇന്ത്യ നിരീക്ഷിക്കുന്നു.

കൊടും ഭീകരന്‍ മസൂദ് അസഹറിന് പിന്നാലെ പാക്കിസ്ഥാനില്‍ അഭയം തേടിയ അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ താവളവും ഇന്ത്യ ലക്ഷ്യമിടുന്നു. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യ തയ്യാറാക്കുന്ന പദ്ധതികള്‍ എന്താണെന്നത് ആര്‍ക്കും ഒരു...

വിദേശ വനിതയെ ലിഫ്റ്റില്‍ വെച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യക്കാരന്‍ ദുബായില്‍ അറസ്റ്റിലായി

ദുബായ്: ലിഫ്റ്റില്‍ ഒപ്പമുണ്ടായിരുന്ന യുവതിക്ക് നേരെ ഇന്ത്യക്കാരനായ യുവാവ് നഗ്നത പ്രദര്‍ശിപ്പിക്കുകയും അപമര്യാദയായി സ്പര്‍ശിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബ്രിട്ടീഷ് പൗരയാണ് പരാതി നല്‍കിയത്. ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന്...

കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ കേന്ദ്രത്തിന്റെ പിന്തുണയോടെ വേട്ടയാടുന്നു: മുഖ്യമന്ത്രി

ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബംഗാളിലും തൃപുരയിലും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ സി പി എം പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ബദല്‍ നയം...

മോഡിക്കും ബിജെപി നേത്യത്വത്തിനും എതിരെ ​ഗഡ്ക്കരി

മോദിക്കും അമിത്ഷായ്ക്കുമെതിരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഒളിയമ്പ്. സംസ്ഥാന നിയസഭകളിലുണ്ടായ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണമെന്ന് നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടു. 3 സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പരാജയം സംസ്ഥാന നേതൃത്വങ്ങളുടെ കഴിവുകേടെന്ന് പറഞ്ഞ് തലയൂരായാനായിരുന്നു...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS