Tag: indian womens
മോദിയും കൂട്ടരും കാണണം ഇത്. സ്ത്രികള്‍ക്ക് സുരക്ഷിതരല്ലാത്ത ആദ്യത്തെ അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയും.
ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു കഴിഞ്ഞതിന് പിന്നാലെ വനിതാ സൗഹാർദ്ദ പട്ടികയിൽ ഇന്ത്യക്ക് തിരിച്ചടി. സ്തീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വീണ്ടും താഴേക്കിറങ്ങി. നൂറ് രാജ്യങ്ങളുടെ പട്ടികയില്‍...