Tag: indian women missing’
ഓടുന്ന ട്രെയിനില്‍ നിന്നും അപ്രത്യക്ഷയായി യുവതി. എന്തുചെയ്യണമെന്നറിയാതെ ഭര്‍ത്താവ്
യാത്രക്കിടെ ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ കാണാതായതായി പരാതി. സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായി യുവതിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് ഭര്‍ത്താവാണ് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്.
ബ്രഹ്മപുത്ര മെയിലിലെ എസി ക്യാബിനില്‍ സഞ്ചരിക്കുകയായിരുന്ന യുവതി ശുചിമുറിയില്‍ പോകാനായാണ് സീറ്റില്‍ നിന്ന് എഴുന്നേറ്റത്....