Tag: indian Wing Commander
അഭിനന്ദന് വര്‍ദ്ധമാനെ പരിഹസിക്കുന്ന പരസ്യ ചിത്രവുമായി പാക്കിസ്ഥാൻ ടെലിവിഷൻ ചാനൽ;
ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കിയ പാക് വിമാനങ്ങളെ പിന്തുടരുന്നതിനിടയില്‍ പാക് സൈന്യത്തിന്റെ പിടിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ പരിഹസിച്ചുകൊണ്ടുള്ള പാക്കിസ്ഥാന് ടിവി ചാനലിന്റെ പരസ്യത്തിന് വ്യാപക വിമര്‍ശനം. ഇന്ത്യ-പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ...