Tag: indian team
ഇന്ത്യ-പാകിസ്ഥാന് മല്‍സരത്തില്‍ വീണ്ടും മഴ സാധ്യത. ഡക്വര്‍ത്ത് ലൂയിസ് പ്രകാരം ഇന്ത്യ ജയിക്കുമോ….?
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാക്കിസ്ഥാന് 35 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തിട്ടുണ്ട്. അഹമ്മദും 15 റണ്‍സുമായി ഇമാദ് വാസി ക്രീസില്‍. അതിനിടെ മാഞ്ചസ്റ്ററില്‍ വീണ്ടും മഴ സാധ്യതയുണ്ട്. ഏത് നിമിഷവും...
പരിക്കേറ്റെങ്കിലും ധവാന് നാട്ടിലേക്ക് മടങ്ങില്ല; ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകുമെന്ന് ബിസിസിഐ
ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ശിഖര്‍ ധവാന് നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് ബി.സി.സി.ഐ. ധവാന് വൈദ്യ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.
അതേസമയം ധവാന് പകരം മറ്റൊരാളെ ടീമിലെടുക്കുമോ എന്ന കാര്യത്തില്‍...
കാര്യവട്ടത്ത് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമെത്തുന്നു
കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു.
ഇന്ത്യ – വെസ്റ്റിന്‍ഡീസ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് മത്സരം.
കഴിഞ്ഞ വര്‍ഷം ഇന്ത്യ –...
ആദ്യ മത്സരത്തിന് മുമ്പേ വിരാട് കൊഹ്ലിയ്ക്ക് പരിക്ക് ; ഇന്ത്യന്‍ ടീമിന്...
ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് തന്നെ ഇന്ത്യന്‍ ടീമിന് തരിച്ചടി. ക്യാപ്ടന് വിരാട് കൊഹ്ലിയുടെ പരിക്കാണ് ടീമിനെ അശങ്കപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം സതാംടണില്‍ നടന്ന പരിശീലനത്തിനിടെയാണ് കൊഹ്ലിയ്ക്ക് പരിക്കേറ്റത്. തളളവിരലിനാണ് പരിക്കേറ്റത്.
പരിക്കേറ്റ ഉടന്‍...
ധോണിക്കും രാഹുലിനും സെഞ്ച്വറി; ബംഗ്ലാദേശിനെ പറപറത്തി ഇന്ത്യന്‍ ടീം
ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ കെ.എല്‍ രാഹുലിന്റേയും എം.എസ് ധോണിയുടേയും സെഞ്ച്വറി നേട്ടത്തോടെ ഇന്ത്യയ്ക്ക് കുറ്റന്‍ സ്കോര്‍. സെഞ്ച്വറി നേടിയ കെ.എല്‍ രാഹുലിന്റേയും എം.എസ് ധോനിയുടേയും മികവില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ്...
ലോകകപ്പ് ഇന്ത്യൻ ടീമിനെ 15ന് പ്രഖ്യാപിക്കും; ഐപിഎൽ പ്രകടനവും പരിഗണയ്ക്ക്
ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഐപിഎൽ മത്സരത്തിലെ പ്രകടനം കൂടി വിലയിരുത്തിയ ശേഷമെന്ന് തീരുമാനം. ബിസിസിഐയുടെ സീനിയര്‍ സെലക്ഷന് കമ്മിറ്റിയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും 15ന് മുംബൈയില്‍ കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. ഇതിനുശേഷം നടക്കുന്ന...
ഗോള്‍ഡന്‍ ഡക്ക്; ധോണിക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ധോണി ഗോള്‍ഡന്‍ ഡക്കായി. ആദം സാംപയുടെ നേരിട്ട ആദ്യ പന്തില്‍ തന്നെ സ്ലിപ്പില്‍ ഉസ്മാന് ഖവാജക്ക് ക്യാച്ച് നല്കി മടങ്ങിയ ധോണി ഏകദിനത്തില്‍ ഗോള്‍ഡന്‍ ഡക്കാവുന്നത് ഒമ്പത് വര്‍ഷത്തിനുശേഷമാണ്.
ഓസ്ട്രേലിയക്കെതിരെ...
രാജ്യാന്തര ക്രിക്കറ്റില്‍ ക്യാപ്റ്റനായി 9000 റണ്‍സ് പൂര്‍ത്തിയാക്കി കൊഹ്ലി
ഓസ്ട്രേലിയക്കെതിരെയുള്ള 2ാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കൊഹ്ലിക്ക് റെക്കോഡ് നേട്ടം. വ്യക്തിഗത സ്കോര്‍ 22 ല്‍ നില്‍ക്കേ, രാജ്യാന്തര ക്രിക്കറ്റില്‍ ക്യാപ്റ്റനായി 9000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. ഇത് സ്വന്തമാക്കുന്ന 6ാമത്തെ...
ക്രിക്കറ്റില്‍ ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചതിന്റെ ക്രെഡിറ്റ് മോദിക്ക്: ടൈംസ് നൗ ചാനലിനെ ട്രോളിക്കൊന്ന് സോഷ്യൽ...
“@PMOIndia beats Australia by 6 wickets in the 1st ODI.” ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയിച്ച ശേഷം ടൈംസ് നൗവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റ് ഇങ്ങനെ ആയിരുന്നു. അബദ്ധം...
വിനയത്തോടെ പെരുമാറണം; വിരാട് കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്
ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്. വിനയപൂർവം പെരുമാറണമെന്ന് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി കോഹ്ലിക്ക് മുന്നറിയിപ്പ് നല്കി.
ഇന്ത്യന്‍ താരങ്ങളെ ഇഷ്ടമല്ലാത്തവര്‍ രാജ്യംവിടണമെന്ന പരാമര്‍ശത്തിലാണ് ശാസന. ആരാധകരോടും മാധ്യമങ്ങളോടും മാന്യമായി പെരുമാറണമെന്നും വിനോദ്...