Tag: Indian team playing paintball; Fans of criticism
പെയിന്റ് ബോള്‍ കളിച്ച് ഇന്ത്യന്‍ ടീം; വിമര്‍ശനവുമായി ആരാധകര്‍
ലോകകപ്പിന് മുന്നോടിയായുള്ള പരിശീലനത്തിന് ഇടവേള നല്കി വിനോദ പരിപാടികളില്‍ മുഴുകി ഇന്ത്യന്‍ ടീം. സതാംപ്ടണില്‍ പെയിന്റ് ബോള്‍ കളിക്ക് പോയ ചിത്രങ്ങള്‍ കളിക്കാര്‍ തന്നെയാണ് പുറത്ത് വിട്ടത്. താരങ്ങള്‍ക്ക് ചിത്രങ്ങള്‍ പങ്ക് വെച്ചതിന്...