Tag: indian stock exchange
വെള്ളിയാഴ്ച വ്യാപാരം : ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ നേട്ടം
സെന്‍സെക്സ് 500ഓളം പോയിന്റ് കുതിച്ചുയര്‍ന്നു. നിഫ്റ്റിയാകട്ടെ ദിനവ്യാപാരത്തില്‍ 11,300 തിരിച്ചുപിടിച്ചു.
സെന്‍സെക്സ് 537.29 പോയിന്റ് ഉയര്‍ന്ന് 37930.77ലും നിഫ്റ്റി 150.10 പോയിന്റ് നേട്ടത്തില്‍ 11407.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര,...