Sunday, January 24, 2021
Home Tags Indian rupee

Tag: indian rupee

ബിജെപി വന്നതിന് ശേഷം രൂപയുടെ മൂല്യമിടിഞ്ഞത് 26%

2014ലെ കോൺഗ്രസ് നയിച്ച യുപിഎ മുന്നണിയുടെ പരാജയത്തിന് മുഖ്യപങ്ക് വഹിച്ച ഒന്നാണ് രൂപയുടെ മൂല്യത്തകർച്ച. ബിജെപി അധികാരത്തിലേറിയാൽ രൂപയുടെ മൂല്യം ശക്തി പ്രാപിക്കുമെന്നും പെട്രോൾ വില കുറയുമെന്നും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എന്നാൽ ബിജെപി അധികാരത്തിലേറിയ...

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിന് 74.27 രൂപ

വ്യാഴാഴ്ച രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 50 പൈസ ഇടിഞ്ഞ് 74.27 എന്ന നിലയിലായി. കഴിഞ്ഞ രണ്ട് സെഷനുകളിലായി ആഗോള ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം....

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു ; ഡോളറിന് 73.34 രൂപ

ബുധനാഴ്ച രാവിലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 43 പൈസ ഇടിഞ്ഞ് 73.34 എന്ന നിലയിലായി. കഴിഞ്ഞ രണ്ട് സെഷനുകളിലായി ആഗോള ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം....

വീണ്ടും രൂപയുടെ മൂല്യം ഇടിഞ്ഞു

ചൊവ്വാഴ്ച രാവിലെ രൂപയുടെ വിനിമയ നിരക്ക് 33 പൈസ കുറഞ്ഞ് 72.96 എന്ന നിലയിലേക്ക് താണു. ആഗോള വിപണിയിൽ ക്രൂഡ് ഓയിലിൻറെ വില നാലു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഇന്നലെ നാണയപ്പെരുപ്പം...

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു, സാധനസാമഗ്രികളുടെ വില രൂക്ഷമായി ഉയരുന്നു

രൂപയുടെ വിലയിടിവ് ഉപഭോക‌്തൃ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാക്കും. ഇറക്കുമതിചെയ്യുന്ന ഘടകങ്ങളുള്ള എല്ലാ നിർമിതോൽപ്പന്നങ്ങളുടെയും വില വർധിക്കാൻ രൂപയുടെ വിലയിടിവ് കാരണമാകും. ടെലിവിഷൻ, ഫ്രിഡ‌്ജ‌് ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോൺ, വിവിധതരം വാഹനങ്ങൾ എന്നിവയുടെ...

ഓഹരിവിപണിയിലും തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ ; ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച

വിനിമയമൂല്യത്തിൽ രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച. ഡോളറിന‌് 69.91 എന്ന നിലയിൽ തിങ്കളാഴ്ച രൂപയുടെ മൂല്യമിടിഞ്ഞു. ഒറ്റദിവസം കൊണ്ട് 1.08 രൂപയുടെ ഇടിവാണുണ്ടായത്. ഓഹരിവിപണിയിലും തകര്‍ച്ചയുണ്ടായി. മുംബൈ ഓഹരി സൂചിക സെൻസെക്സ്...

രൂപയുടെ മൂല്ല്യം കുറഞ്ഞു; കേന്ദ്രസർക്കാരിനെ പരിഹസിച്ച് പ്രമുഖ കോണ്ടം നിർമ്മാതാക്കളായ ഡ്യൂറക്സ്

രൂപയുടെ മൂല്ല്യം ഏറ്റവും താഴ്ന്ന നിലയിലെത്തിയതിന് കേന്ദ്രസർക്കാരിനെ പരിഹസിച്ച് പ്രമുഖ കോണ്ടം നിർമ്മാതാക്കളായ ഡ്യൂറക്സ്. 69 എന്നെഴുതിയ പോസ്റ്ററിൽ 'രൂപയ്ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായേക്കില്ല, എന്നാൽ നിങ്ങൾക്കതിന് കഴിയും' എന്ന ക്യാപ്ക്ഷനോടെയാണ് കമ്പനി...

രൂപ മൂക്ക് കുത്തി; ഡോളറിന് 69.10

ഇന്ത്യൻ രൂപയ്ക്കു എക്കാലത്തെയും താഴ്ന്ന വിലയായി. ഡോളറുമായുള്ള രൂപയുടെ വിനിമ നിരക്ക് കുത്തനെ ഇടിഞ്ഞ് 69 രൂപയിലെത്തി. ഒറ്റയടിക്ക് 49 പൈസ താഴ്ന്നാണ് വിനിമയ നിരക്ക് 69.10 രൂപയിലെത്തിയത്. ഡോളറിനുള്ള ആവശ്യം വർധിച്ചത്...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS