Tag: indian railway
റെയിൽവേ വില്പന; ഏഴ് നിർമാണ ഫാക്ടറി ഒറ്റ കമ്പനിയാക്കി ഓഹരി വിപണിയിൽ
ന്യൂഡൽഹി: റെയിൽവേ ബോർഡ് അഴിച്ചുപണിതും നിർമാണഫാക്ടറികളെ ഒറ്റ കമ്പനിയാക്കിയും ഇന്ത്യൻ റെയിൽവേയെ പൂർണമായി വിൽക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്രസർക്കാർ. റെയിൽവേ ബോർഡ് ചെയർമാൻ വി കെ യാദവിന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ)...
മൂടല്മഞ്ഞ് കാരണം ട്രെയിനുകള് വൈകിയോടുന്നു; ഡല്ഹിയില് മഴയ്ക്ക് സാധ്യത
ന്യൂഡല്ഹി: കനത്ത മൂടല്മഞ്ഞ് വ്യാഴാഴ്ചയും ഉത്തരേന്ത്യയിലെ ട്രെയിന് ഗതാഗതം താറുമാറാക്കി. മൂടല്മഞ്ഞ് കാരണം ഉത്തര റെയില്വേയ്ക്ക് കീഴിലെ 21 ട്രെയിനുകള് വൈകിയോടുകയാണെന്ന് വാര്ത്താ ഏജന്സിയായ എഎന്ഐ റിപ്പോര്ട്ട് ചെയ്തു.
കഴിഞ്ഞദിവസം 29 ട്രെയിനുകളുടെ സര്വീസിനെയാണ്...
റെയിൽവേ നിയമനം: മത്സര പരീക്ഷകൾ സ്വകാര്യ ഏജൻസിക്ക്
റെയിൽവേ നിയമനങ്ങൾക്കുള്ള മത്സര പരീക്ഷകളുടെ നടത്തിപ്പു സ്വകാര്യ സ്ഥാപനത്തിനു കൈമാറുന്നു. എക്സാമിനേഷൻ കണ്ടക്റ്റിങ് ഏജൻസിക്ക് (ഇസിഎ) റെയിൽവേ ബോർഡ് അംഗീകാരം നൽകി. ഇൗ വർഷം പ്രതീക്ഷിക്കുന്ന ഒന്നര ലക്ഷത്തോളം ഒഴിവുകൾക്കുള്ള പരീക്ഷകളുടെ ചുമതല...
എറണാകുളം – തിരുവനന്തപുരം ഇന്റര്സിറ്റി എക്സ്പ്രസ് ഉള്പ്പെടെ 24 തീവണ്ടികള് ഇനി വിദേശസ്വകാര്യ സംഭരകർക്കു...
രാജ്യത്തെ റെയിൽ നിലവാരം വിദേശനിലവരത്തിലേക്ക് എത്തിക്കുന്നു എന്ന കാരണം കാട്ടി തീവണ്ടി സര്വീസുകള് വിദേശസ്വകാര്യ സംരംഭകരെ ഏല്പ്പിക്കാൻ തീരുമാനമായി. ഇതിന്റെ ഭാഗമായി എറണാകുളം – തിരുവനന്തപുരം ഇന്റര്സിറ്റി എക്സ്പ്രസ് ഉള്പ്പെടെ 24 തീവണ്ടികള്...
ഇന്ത്യന് റെയില്വേയില് 3 ലക്ഷം പേരെ പിരിച്ചുവിടുന്നു; 55 വയസു പൂര്ത്തിയായവരും മോശം...
ഇന്ത്യന് റെയില്വേയില് കൂട്ടപ്പിരിച്ചുവിടല് നടത്താനൊരുങ്ങുന്നു. 55 വയസു പൂര്ത്തിയായവര്ക്കും മോശം പ്രകടനം കാഴ്ചവയ്ക്കുന്നവര്ക്കും നിര്ബന്ധിത വിരമിക്കല് നടപ്പാക്കാനാണ് കേന്ദ്ര സര്ക്കാര് തീരുമാനം.ഇതിന്റെ ഭാഗമായി ഓരോ മാസവും പട്ടിക സമര്പ്പിക്കാന് കേന്ദ്ര പേഴ്സണല് മന്ത്രാലയം...
സെക്കന്റ് എസി കംപാർട്ട്മെന്റിലെ പെട്ടി മോഷണം പോയ സംഭവം; നാല് ലക്ഷം രൂപ ദക്ഷിണ...
സെക്കന്റ് എസി കംപാർട്ട്മെന്റിലെ യാത്രക്കിടെ പെട്ടി മോഷണം പോയ സംഭവത്തിൽ കുടുംബത്തിന് നാല് ലക്ഷം രൂപ ദക്ഷിണ റെയിൽവെ നഷ്ടപരിഹാരം നൽകണം. ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് 2015 ൽ നടന്ന സംഭവത്തിൽ...
ട്രെയിനുകളിൽ ഭക്ഷണം തയ്യാറാക്കുന്നത് ഇനി ലൈവ് ആയി യാത്രക്കാർക്ക് കാണാം
ട്രെയിനുകളില് ഭക്ഷണം തയ്യാറാക്കുന്നത് ഇനി മുതല് യാത്രക്കാര്ക്ക് തത്സമയം കാണാം. ട്രെയിനുകളില് നല്കുന്ന ഭക്ഷണപ്പൊതികളില് പതിപ്പിക്കുന്ന ക്യുആര് കോഡ് വഴിയാണ് ഇത് സാധ്യമാകുന്നത്. മുംബൈ-ഡല്ഹി രാജധാനി, ശതാബ്ദി എക്സ്പ്രസുകളില് ഈ സംവിധാനം പരീക്ഷണാര്ഥം...
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; നഗ്നനാക്കി വായിൽ മൂത്രമൊഴിച്ചതായി പരാതി
ട്രെയിൽ പാളം തെറ്റിയ ദൃശ്യം പകർത്താനെത്തിയ മാധ്യമ പ്രവർത്തകനെ റെയിൽവേ പൊലീസ് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഉത്തര്പ്രദേശിലെ ശാംലി ജില്ലയിലാണ് സംഭവം. പ്രാദേശിക മാധ്യമപ്രവര്ത്തകനായ അമിത് ശര്മ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വാർത്ത...
റെയില്വെ ജോലി ഒഴിവ്; 42.82 ലക്ഷം ആണ്കുട്ടികളും 4.75 ലക്ഷം പെണ്കുട്ടികളാണ് അപേക്ഷ സമര്പ്പിച്ചത്
റെയില്വെ സാങ്കേതിക വിഭാഗങ്ങളിലേക്ക് അപേക്ഷിച്ച പെണ്കുട്ടികളുടെ എണ്ണത്തില് വന്വര്ധനവ്. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്നിഷ്യന് തസ്തികകളിലേക്ക് 4.75 ലക്ഷം പെണ്കുട്ടികളാണ് അപേക്ഷ സമര്പ്പിച്ചത്. ഏറ്റവും കൂടുതല് പെണ്കുട്ടികള് അപേക്ഷിച്ചത് ബിഹാറില് നിന്നാണ്. കേരളത്തില്...
നാഗമ്പടം പാലം പൊളിച്ച് നീക്കാനുള്ള നടപടികള് ആരംഭിച്ചു
കോട്ടയം നാഗമ്പടം പാലം പൊളിച്ച് മാറ്റാനുള്ള നീക്കങ്ങള് ആരംഭിച്ചു. സ്ഫോടനത്തിലൂടെ തകര്ക്കാന് സാധിക്കാതെ വന്നതോടെയാണ് പാലം മുറിച്ച് മാറ്റാന് തീരുമാനിച്ചത്. ഇന്നലെ രാത്രി 12 മണി മുതലാണ് ഇതിനുള്ള നടപടികള് ആരംഭിച്ചത്.
പാലം പൊളിക്കുന്നതിന്റെ...