Tag: indian prime minister
ഷാങ്ഹായ് ഉച്ചകോടി ഇന്ന് സമാപിക്കും: പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് മോദി
ബിഷ്ക്കെക്കില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടി ഇന്ന് അവസാനിക്കും. ഇന്നത്തെ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്ക് കേന്ദ്രീകൃത ഭീകരവാദത്തിനെതിരെയുള്ള നിലപാട് വ്യക്തമാക്കും. ഭീകരവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലന്നും നരേന്ദ്രമോദി ആവശ്യപ്പെടുമെന്നാണ് നിരീക്ഷണം.
പാക്ക് പ്രധാനമന്ത്രി ഇമ്രാന്...
നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ ; പാര്‍ട്ടി പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ സന്ദര്‍ശനം നടത്തും. ലോക്സഭ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയത്തിനു ശേഷമണ് മോദി സ്വന്തം മണ്ഡലമായ വാരണാസിയില്‍ എത്തുന്നത്.
ഇന്ന് അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം...
സത്യപ്രതിജ്ഞയ്ക്ക് മുമ്പ് അമ്മയുടെ അനുഗ്രഹം തേടി മോദി ഇന്ന് അഹമ്മദാബാദിൽ
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് അമ്മ ഹീരാബെനിനെ കണ്ട് അനുഗ്രഹം വാങ്ങാനാണ് മോദി അഹമ്മദാബാദിലേക്ക് പോകുന്നത്.
നാളെ വാരാണസിയിലെത്തി കാശി നാഥന്റെ അനുഗ്രഹം തേടി ,ഗംഗാ ആരതിയിലും പങ്കെടുത്ത ശേഷമാകും...