Tag: indian movies
ഓസ്കാര്‍ നാമനിര്‍ദ്ദേശത്തിനായി മലയാളത്തില്‍ നിന്ന് മൂന്ന് ചിത്രങ്ങള്‍
ഓസ്കാറിനായി ഇന്ത്യയില്‍ നിന്നുള്ള മികച്ച വിദേശ ഭാഷ ചിത്രത്തിനായുള്ള നാമനിര്‍ദ്ദേശത്തില്‍ മൂന്ന് മലയാള ചിത്രങ്ങള്‍. മലയാളത്തില്‍ നിന്ന് ഉയരെ, ആന്റ് ദി ഓസ്കര് ഗോസ് ടു, ഓള് എന്നീ ചിത്രങ്ങളാണ് പരിഗണന പട്ടികയിലുളളത്....