Tag: Indian Mango stolen from Dubai airport The trial in the case has begun
ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യകാരൻ മാങ്ങ മോഷ്ടിച്ച സംഭവം; കേസിൽ വിചാരണ തുടങ്ങി
ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ലഗേജില്‍ നിന്ന് മാങ്ങ മോഷ്ടിച്ച സംഭവത്തില്‍ യുവാവിനെതിരെ കോടതിയില്‍ വിചാരണ തുടങ്ങി. 27കാരനായ ഇന്ത്യന്‍ പൗരന് രണ്ട് മാങ്ങകളാണ് മോഷ്ടിച്ചത്. ഇതിന് ആറ് ദിര്‍ഹം വിലവരുമെന്നാണ് കോടതി രേഖകളില്‍...