Tag: Indian jet
14 വയസുകാരിയെ പീഡിപ്പിച്ചു; ഇന്ത്യന്‍ ജോത്സ്യന് ഓസ്ട്രേലിയയില്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓസ്ട്രേലിയയില്‍ ഇന്ത്യക്കാരനായ ജോത്സ്യന് അറസ്റ്റില്‍. സൗജന്യമായി ഭാവി പറഞ്ഞുതരാം എന്ന് പറഞ്ഞ് 14 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 31കാരനായ അര്ജുന് മുനിയപ്പനെയാണ് സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തിവച്ച് പൊലീസ്...