Tag: indian hockey
ഹോക്കി ലോകകപ്പ്; ഇന്ത്യ പൂര്‍ണ സജ്ജം, ലക്ഷ്യം ചരിത്ര വിജയമെന്ന് കോച്ച്
ടൂര്‍ണമെന്റിലെ അവസാന ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരമാണ് നെതര്‍ലാന്‍ഡിനെതിരെ ഇന്ത്യ കളിക്കുന്നത്.
ഇന്ത്യയിലെ 1.3 ബില്യന്‍ ജനങ്ങളുടെ പ്രതീക്ഷ കാക്കാന്‍ ടീം തയ്യാറായിരിക്കുന്നതായി ഇന്ത്യന്‍ ഹോക്കി പരിശീലകന് ഹരേന്ദ്ര സിംഗ്. ലോകകപ്പ് പോരാട്ടത്തില്‍ വ്യാഴാഴ്ച്ച നെതര്‍ലാന്‍ഡിനെ നേരിടുന്ന...