Tag: Indian football Markt
ഇന്ത്യയിൽ ക്ലബ്ബ് വാങ്ങാനൊരുങ്ങി മാഞ്ചസ്റ്റർ സിറ്റി ഉടമകൾ
ഇന്ത്യൻ ഫുട്ബോളിന് ഇതാ വലിയൊരു സന്തോഷ വാർത്ത. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ഉടമകൾ ഇന്ത്യയിൽ ഫുട്ബോൾ ക്ലബ്ബ് വാങ്ങാൻ ഒരുങ്ങുന്നു. ക്ലബ്ബിൻെറ ചീഫ് എക്സിക്യൂട്ടീവ് ഫെറാൻ സോറിയാനോയാണ് ഇക്കാര്യം...