Tag: indian footbal team
ഏഷ്യന്‍ കപ്പ്: അവസാന മിനുട്ടിലെ പെനാല്‍റ്റി ദുരന്തമായി; ബഹ്റൈനോട് തോറ്റ് ഇന്ത്യ പുറത്ത്
ഏഷ്യന്‍ കപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. അവസാന നിമിഷം ബഹ്റൈനോട് മുട്ടുമടക്കുകയായിരുന്നു. അവസാന നിമിഷത്തില്‍ വഴങ്ങിയ പെനാല്‍റ്റി ഇന്ത്യക്ക് വിനയായി. മത്സരം 1-0ന് ബഹ്റൈന്‍ വിജയിക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പില്‍ ഒരു ജയവും രണ്ട്...