Tag: indian express
വീഡിയോകോണും ഐസിഐസിഐ ബാങ്കും തമ്മിലുള്ള അവിശുദ്ധ സാമ്പത്തിക ഇടപാട് പുറത്ത്
ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പിൽ കുരുങ്ങി ഐസിഐസി ബാങ്ക്. ഐസിഐസിഐ ബാങ്കിന്റെ എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിന്റെ ഭർത്തവ് ദീപക് കൊച്ചാറും അവരുടെ ഏതാനും ബന്ധുക്കളും വീഡിയോകോൺ ഗ്രൂപ്പ് തലവൻ വേണുഗോപാൽ ധൂതുമായി ചേർന്നാണ്...