Tag: indian embassy provide helpline in china ; corona virus
കൊറോണ വൈറസ്; തിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ബീജിങ്ങിലെ ഇന്ത്യന്‍ എംബസി
കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ബീജിങ്ങിലെ ഇന്ത്യന്‍ എംബസി. ഹൂബി പ്രവിശ്യയില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാരെയും അവരുടെ ബന്ധുക്കളെയും കുറിച്ച് എംബസി വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വിവരങ്ങള്‍ കൈമാറുന്നതിന് ബീജിങ്ങിലെ...