Thursday, January 28, 2021
Home Tags Indian Cricket

Tag: Indian Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓരോ കളിക്കാര്‍ക്കും ഓരോ നിയമം; ഗവാസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓരോ കളിക്കാര്‍ക്കും ഓരോ നിയമമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍. സ്പോര്‍ട്സ് സ്റ്റാറിലെഴുതിയ കോളത്തിലാണ് നടരാജനെയും അശ്വിനെയും ചൂണ്ടിക്കാട്ടി ഗവാസ്കറുടെ തുറന്നുപറച്ചില്‍. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക്...

അനുഷ്‌ക ശര്‍മ്മയുടെ ഫോട്ടോയ്ക്ക് തകര്‍പ്പന്‍ മറുപടി നല്‍കി വിരാട് കോലി

വിരാട് കോലിക്ക്  ഒപ്പമുള്ള ഫോട്ടോ അനുഷ്‍ക ശര്‍മ്മ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപ്പോഴിതാ അനുഷ്‍ക ശര്‍മ്മയുടെ ഫോട്ടോയ്‍ക്ക് വിരാട് കോലി നല്‍കിയ കമന്റാണ് വൈറലാകുന്നത്. ലണ്ടനില്‍ വിരാട് കോലിയെ കണ്ടതിനു ശേഷം അനുഷ്‍ക ശര്‍മ്മ...

യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിക്കുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിക്കുന്നു. മുംബൈയിൽ വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഏകദിന, ട്വന്റി20 ലോകകപ്പു നേടിയ ഇന്ത്യൻ ക്രിക്കറ്റ്...

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീര ജവാന്‍മാരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് സെവാഗ്

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മുഴുവന്‍ സി.ആര്‍.പി.എഫ് ജവാന്‍മാരുടെയും മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്.വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 44 ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്....

ഐ സി സി ക്രിക്കറ്റര്‍ ഓഫ് ഇയര്‍ പുരസ്‌കാരം കൊഹ്‌ലിക്ക്

2018ലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക്. ഇതിന് പുറമെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷതാരത്തിനും ഏകദിന ക്രിക്കറ്റിലെ മികച്ച താരത്തിനുമുള്ള പുരസ്‌ക്കാരവും സ്വന്തമാക്കിയ...

മെൽബണിൽ ഇന്ത്യക്ക് മികച്ച തുടക്കം ; മായങ്കിന് അർധസെഞ്ച്വറി

ഓസ്ട്രേലിയക്കെതിരായ ബോക്സിങ്ങ് ഡേ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ. ഓപ്പണറായ മായങ്ക് അഗർവാൾ തൻ്റെ ആദ്യ ടെസ്റ്റിൽ തന്നെ അർധ സെഞ്ചുറി നേടി നിലയുറപ്പിച്ചിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തില്‍ 97 പന്തില്‍ ആറു ബൗണ്ടറികളോടെയാണ്...

ഇന്ത്യൻ ടീമിൽ വൻ അഴിച്ച് പണിക്ക് സാധ്യത; രണ്ട് താരങ്ങൾ പുറത്തേക്ക്

ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനും എതിരായ ഏകദിന പരമ്പരയുടെ ടീമിനെ പ്രഖ്യാപിക്കുന്നത് വൻ അഴിച്ച് പണിയോടെയെന്ന് സൂചന. രണ്ട് സൂപ്പർ താരങ്ങൾ പുറത്ത് ഇരുത്തിയാണ് ടീം പ്രഖ്യാപനം നടത്താൻ പോകുന്നതെന്നാണ് പുറത്ത് വരുന്ന വാർത്ത. ഇന്ത്യന്‍...

ഇന്ത്യ 307ന് പുറത്ത്; ആസ്‌ട്രേലിയയുടെ വിജയ ലക്ഷ്യം 323 നഥാന്‍ ലയോണ് ആറു...

സ്പിന്നിനെ തുണച്ചാല്‍ അവസാന ചിരി ഇന്ത്യയുടെതാവും. ആറ് വിക്കറ്റുമായി സ്പിന്നര്‍ നഥാന്‍ ലയോണ്‍ കളം നിറഞ്ഞ നാലാം ദിനത്തില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 307ന് അവസാനിച്ചു. ഇതോടെ ഇന്ത്യക്ക് 322 റണ്‍സിന്റെ ലീഡ് ലഭിച്ചു....

ടീം ഇന്ത്യയെ കളിയാക്കിയ തങ്ങളുടെ മാധ്യമത്തെ വിമര്‍ശിച്ച് ആസ്‌ട്രേലിയക്കാര്‍

ആസ്‌ട്രേലിയയില്‍ ഇതു വരെ ഇന്ത്യക്ക് ഒരു ടെസ്റ്റ് പരമ്പര പോലും നേടാനായിട്ടില്ല. ആദ്യ ടെസ്റ്റിനായി ആഡ്‌ലെയിഡിലെത്തിയ ടീം ഇന്ത്യയെ മോശമായി ചിത്രീകരിച്ച പ്രാദേശിക ടാബ്ലോയിഡിനതിരെ രൂക്ഷ വിമര്‍ശനവുമായി ആസ്‌ട്രേലിയക്കാര്‍. ടീമിനെപ്പം എയര്‍പോര്‍ട്ടിലെത്തിയ രവീന്ദ്ര ജഡേജ...

ഇത്തവണ തമിഴില്‍ പേസി സിവയും ധോണിയും

ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ മകള്‍ സിവയാണെങ്കില്‍ താന്‍ പഠിച്ചതൊക്കെ അച്ഛനോടും പങ്കുവെക്കാന്‍ മിടുക്കി.കുഞ്ഞുങ്ങളുടെ കുസൃതിയും കളിചിരിയും സംസാരവുമൊക്കെ എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്.  ധോണിയുടെയും സിവയുടെയും രസകരമായ പുതിയ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ കാത്തിരിക്കുന്നവര്‍...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS