Tag: indian cricket team
ശ്രീശാന്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി കുറച്ച് ബി.സി.സി.ഐ
ഒത്തുകളി ആരോപണത്തില്‍ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് നേരിടുന്ന ആജീവനാന്ത വിലക്ക് അവസാനിക്കുന്നു. വിലക്ക് ഏഴു വര്‍ഷമായി ബി.സി.സി.ഐ കുറച്ചു. ഇതുസംബന്ധിച്ച് ബി.സി.സി.ഐ ഓംബുഡ്സ്മാന് ഡി.കെ ജെയ്ന്‍ ആണ് ഉത്തരവിറക്കിയത്. ഇതോടെ അടുത്ത...
വികാരനിര്‍ഭരമായ കുറിപ്പുമായി രോഹിത് ശര്‍മ.
ഒരു ടീം എന്ന നിലയില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. എന്റെ ഹൃദയത്തില്‍ ദു:ഖത്താല്‍ മൂടുകയാണ്. ആ 30 മിനുട്ടിലെ കളിയാണ് മത്സരം തട്ടിയെടുത്തത്. കളി ഇന്ത്യയില്‍ അല്ലാതിരുന്നിട്ടും അങ്ങേയറ്റത്തെ പിന്തുണ നിങ്ങള്‍ കാണികള്‍ തന്നു....
ധോണി ഇപ്പോള്‍ വിരമിക്കരുതെന്ന് ലത മങ്കേഷ്ക്കര്‍
ലോകകപ്പില്‍ ഫൈനലിലെത്താതെ ഇന്ത്യ പരാജയം നേരിട്ടതോടെ വിമര്‍ശകരുടെ കണ്ണുകള്‍ നീളുന്നത് ധോണിയിലേക്കാണ്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്ന് പലകോണുകളില്‍ നിന്നും ആവശ്യം ഉയരുന്നുണ്ട്.
എന്നാല്‍ ധോണിയെ പിന്തുണച്ച് നിരവധി...
ഇന്ത്യയുടെ അന്തിമ ഇലവനെ പ്രഖ്യാപിച്ച് സച്ചിന്
ലോകകപ്പ് സെമിയില്‍ ഇന്ത്യ ചൊവ്വാഴ്ച ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ അന്തിമ ഇലവനില്‍ ആരെ ഉള്‍പ്പെടുത്തുമെന്ന ആശയക്കുഴപ്പത്തിലാണ് ടീം ഇന്ത്യ. ലഭിച്ച അവസരം മുതലാക്കിയ ജഡേജയെ നിലനിര്‍ത്തണോ യുസ്വേന്ദ്ര ചാഹലിലെ തിരികെ കൊണ്ടുവരണോ കുല്ദീപീനെ ഒഴിവാക്കണോ...
ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ആകാശത്ത് വട്ടമിട്ട് പറന്ന് വിമാനങ്ങള്‍,അന്വേഷണം പ്രഖ്യാപിച്ച് ഐസിസി. വീഡിയോ കാണാം
ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ആകാശത്ത് ബാനറുമായി പറന്ന രണ്ട് വിമാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ മുഴുവന്‍.
‘ജസ്റ്റിസ് ഫോര്‍ കശ്മീര്‍, ‘ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക’, ‘കാശ്മീരിനെ സ്വതന്ത്രമാക്കുക’. എന്നീ വാചകങ്ങള്‍ എഴുതിയ ബാനറുമായിട്ടാണ് ഗ്രൗണ്ടിന്...
ചരിത്രം രചിച്ച് രോഹിത് ശര്‍മ
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന ചരിത്രനേട്ടം കുറിച്ച് രോഹിത് ശര്‍മ. ശ്രീലങ്കക്കെതിരെ 92 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് ഇംഗ്ലണ്ട് ലോകകപ്പിലെ അഞ്ചാം സെഞ്ചുറിയാണ് ഇന്ന് ലീഡ്സില്‍ കുറിച്ചത്. 2015ലെ ലോകകപ്പില്‍...
ധോനി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം മാറ്റിയെന്ന് ഐ.സി.സി; എന്നും തന്റെ ക്യാപ്റ്റന്‍ ധോനിയായിരിക്കുമെന്ന് കോഹ്ലി-...
ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം മാറ്റിയ താരമാണ് മഹേന്ദ്ര സിങ് ധോനിയെന്ന് ഐ.സി.സി. നാളെ ധോനിയുടെ ജന്മദിനമാണെന്നിരിക്കെയാണ് അദ്ദേഹത്തെക്കുറിച്ച് ഐ.സി.സിയുടെ ട്വീറ്റ്.
‘ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖം മാറ്റിയ പേര്. ലോകത്തെ ലക്ഷക്കണക്കിനാളുകളെ പ്രചോദിപ്പിക്കുന്ന പേര്. അനിഷേധ്യമായ...
ഇന്ത്യന്‍ താരങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ അനുവാദം ഇല്ലാതെ എടുക്കാന്‍ ശ്രമം; മൂന്നുപേര്‍ക്ക് എതിരെ കേസ്
ഇന്ത്യൻ താരങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ അനുവാദമില്ലാതെ എടുക്കാൻ ശ്രമിച്ചെന്ന് പരാതി. ബിര്‍മിംഗ്ഹാമില്‍ ടീം താമസിച്ചിരുന്ന ഹോട്ടലിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. വെസ്റ്റ്ഇൻഡീസിനെതിരായ മത്സരത്തിന് പിറ്റേന്ന് ഇന്ത്യൻ ടീം ബര്മിംറഗ്ഹാമില് എത്തിയപ്പോഴാണ് സംഭവം. എം എസ്...
ടീം ഇന്ത്യയുടെ ഓറഞ്ച് എവേ കിറ്റ് പുറത്തിറക്കി
ടീം ഇന്ത്യയുടെ പുതിയ എവേ കിറ്റ് പുറത്തിറക്കി. ഓറഞ്ച് നിറത്തിലുള്ള ജെഴ്സി അടങ്ങുന്ന കിറ്റ് ടീമിന്റെ കിറ്റ് നിർമ്മാതാക്കളായ നൈക്കിയാണ് പുറത്തിറക്കിയത്. ടീം ജെഴ്സിയെപ്പറ്റി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ വിമര്‍ശനങ്ങള്‍...
ഷമി നാണം കെട്ടവനാണെന്ന് ഭാര്യ.
ഷമിക്കെതിരെ ആരോപണവുമായി ഭാര്യ ഹസിന് ജഹാന് രംഗത്തെത്തി. ടിക് ടോക്കില്‍ പെണ്‍കുട്ടികളെ മാത്രമാണ് ഷമി ഫോളോ ചെയ്യുന്നതെന്നും ഒരു മകളുണ്ടായിട്ടും അദ്ദേഹത്തിന് നാണമില്ലെന്നുമാണ് ഹസിന് പറഞ്ഞത്. ഷമി പിന്തുടരുന്ന ടിക് ടോക് പ്രൊഫൈലിന്റെ സ്ക്രീന്‍...