Tag: indian congress
കര്‍ണാടക പ്രതിസന്ധി: കോണ്‍ഗ്രസ് നിര്‍ണായക യോഗം ഇന്ന്
എംഎല്‍എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ണാടകത്തില്‍ ഇന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ നിര്‍ണായക യോഗം ചേരും. രാവിലെ 9 മണിക്ക് ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടില്‍ വച്ചാണ് യോഗം. എഐസിസി ജനറല്‍ സെക്രട്ടറി കെ...