Tag: indian ciema
മൃണാള്‍ സെന്‍, ഇന്ത്യന്‍ സിനിമയിലെ ഇടതു പ്രായോഗിതയുടെ ആചാര്യന്
1975ലെ അടിയന്തിരാവസ്ഥ കാലം, ജര്‍മനിയില്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ അടുത്ത സിനിമയെക്കുറിച്ചുള്ള ചോദ്യത്തിന് മൃണാള്‍ സെന്നിന്റെ മറുപടി ഇതായിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചുപോകുന്നത് അടിയന്തരാവസ്ഥയെ എതിര്‍ക്കാനാണ്. അതിനുശേഷമേ അടുത്ത പടത്തെക്കുറിച്ച് ആലോചിക്കുകയുള്ളൂ.ഏകാധിപത്യപ്രവണതകള്‍ക്കെതിരെ എന്നും...