Home Tags Indian attacks in jaisha e muhammedh camps

Tag: indian attacks in jaisha e muhammedh camps

ബാലക്കോട്ടില്‍ 170 ഭീകരര്‍ കൊല്ലപ്പെട്ടു ; മൃതദേഹങ്ങള്‍ പാക്കിസ്ഥാന്‍ നീക്കിയെന്ന് വെളിപ്പെടുത്തല്‍

പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ജെയ്‌ഷെ ക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ ആക്രമത്തില്‍ 170ഓളം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകയുടെ റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി ഫെബ്രുവരി 26നാണ് ഇന്ത്യന്‍ വ്യോമസേന ജെയ്ഷെ മുഹമ്മദ് ഭീകര പരിശീലന...

തെരഞ്ഞെടുപ്പിൽ വോട്ടു പിടിക്കുവാനുള്ള വസ്തുവല്ല സൈന്യം; തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇന്ത്യന്‍ സായുധ സേനയുടെ പേരുപയോഗിക്കുന്നതിനെതിരെ...

പുല്‍വാമയുമായോ, ബാലാക്കോട്ടുമായോ ബന്ധപ്പെട്ട സൈനികരുടെ ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ മുന്‍ നാവിക സേനാ മേധാവി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇന്ത്യന്‍ സായുധ സേനയുടെ പേരുപയോഗിച്ച് വോട്ടു നേടുന്നതില്‍ നിന്നും...

തെളിവ് ചോദിക്കുന്നത് രാജ്യദ്രോഹമാകുന്നതെങ്ങനെ ?; മോദിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളും

ബാലാകോട്ട് വ്യോമാക്രമണത്തിന് തെളിവ് ആവശ്യപ്പെട്ട് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ബന്ധുക്കള്‍. വ്യോമസേന ബാലാക്കോട്ട് നടത്തിയ തിരിച്ചടിയുടെ തെളിവുകള്‍ വേണമെന്നാണ് ജവാന്മാരുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി 14ന് പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു...

വ്യോമാക്രമണ സമയത്ത് ബാലാകോട്ടിലെ ജെയ്ഷെ ക്യാംപില്‍ പ്രവര്‍ത്തിച്ചത് 300 മൊബൈല്‍ കണക്ഷനുകള്‍

പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നടത്തിയ ബാലാകോട്ടില്‍ മുന്നൂറ് മൊബൈല്‍ കണക്ഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്. വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പുവരെ ബലാകോട്ടിലെ ഭീകരക്യാമ്പിനുള്ളില്‍ 300 മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരങ്ങളാണ്...

പാക്കിസ്ഥാനില്‍ കയറി തീവ്രവാദികളെ ഇനിയും കൊല്ലും ; മോദി

പാക്കിസ്ഥാനില്‍ കയറി തീവ്രവാദികളെ കൊല്ലുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സൈനിക നടപടി ആവസാനിച്ചിട്ടില്ലന്നും മോദി വ്യക്തമാക്കി. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ബോംബ്...

നായകന്‍മാര്‍ ഇവിടെയുള്ളപ്പോള്‍ ഹീറോയായി നടിക്കരുത് ; മോദി സര്‍ക്കാരിനെതിരെ സിദ്ധാര്‍ഥ്

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്. ”സായുധ സേനയില്‍ നമ്മുടെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. സേനയ്‌ക്കൊപ്പമാണ് അവര്‍ നിലകൊള്ളുന്നത്. നിങ്ങളും നിങ്ങളുടെ സംഘവുമാണ് അവരെ വിശ്വസിക്കാത്തത്. പുല്‍വാമയെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണം....

ബാലാകോട്ട് പ്രത്യാക്രമണത്തില്‍ 250 ഭീകരരെ വധിച്ചു; പുതിയ വാദവുമായി അമിത് ഷാ

ബാലാകോട്ട് പ്രത്യാക്രമണകത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തി അമിത് ഷാ. പുല്‍വാമ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാനിലെ 250 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് അമിത് ഷാ പറഞ്ഞത്. ഇതുവരെ ഇന്ത്യ മരിച്ച...

വ്യോമാക്രമണത്തില്‍ നാശനഷ്ടമുണ്ടായെന്ന് ജെയ്‌ഷെ; മസൂദ് അസറിന്റെ സഹോദരന്റെ ശബ്ദസന്ദേശം പുറത്ത്: 35 മൃതദേഹങ്ങൾ മാറ്റിയെന്ന്...

ബാലാക്കോട്ട് ഭീകരകേന്ദ്രത്തിനു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണം ജയ്‌ഷെ മുഹമ്മദ് സ്ഥിരീകരിച്ചെന്നു റിപ്പോര്‍ട്ട്. പരിശീലന കേന്ദ്രത്തിൽ ഇന്ത്യ ബോംബിട്ടതായി ജയ്ഷെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മൗലാനാ അമർ പറയുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നു....

ഒഐസി സമ്മേളനം: സുഷമ സ്വരാജ് യുഎഇയില്‍, ഇന്ത്യന്‍ നിലപാട് നിര്‍ണായകം

ഇസ്ലാമിക രാഷ്ട്ര സംഘടനയായ ഒഐസിയുടെ (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍) 46-ാം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎഇയില്‍ എത്തി. വെള്ളി, ശനി ദിവസങ്ങളിലാണ് ഒഐസി സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ ഇന്ത്യയെ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS