Tag: indian attack
ബാലകോട്ടില്‍ ജെയ്ഷെ മുഹമ്മദ് ക്യാമ്പ് ആരംഭിച്ചിട്ട് 14 വര്‍ഷം പിന്നിട്ടെന്ന് റിപ്പോര്‍ട്ട്
ജെയ്ഷെ മുഹമ്മദിന്റെ പരിശീലന ക്യാമ്പ് ബാലകോട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെന്ന് യുഎസ് റിപ്പോര്‍ട്ട്. 14 കൊല്ലം മുമ്പ് തന്നെ അവിടെ ഭീകര പ്രവര്‍ത്തക പരിശീലക ക്യാമ്പ് സജ്ജമായിരുന്നുവെന്നാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം...
അവർ . . . പകരം ചോദിക്കാൻ പറന്നത് യുദ്ധസ്മാരകത്തിൽ ശപഥം ചെയ്ത്
പുല്‍വാമയില്‍ ചിതറി തെറിച്ച 40 സൈനികരുടെ ചോരക്ക് മാത്രമല്ല, രാജ്യത്ത് ഇന്നുവരെ കൊല്ലപ്പെട്ട എല്ലാ സൈനികരുടെയും ജീവനാണ് ഇപ്പോള്‍ ഇന്ത്യ പകരം ചോദിച്ചിരിക്കുന്നത്. മുംബൈ സ്ഫോടനം ഉള്‍പ്പെടെ നടത്തി പാക്ക് ഭീകരര്‍ കൊന്ന്...
എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്. ഇന്ത്യന്‍ സേനയ്ക്കു അഭിനന്ദനവുമായി സുരേഷ് ഗോപി
പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ നടത്തിയ ആക്രമണം ഇന്ത്യയുടെ പ്രതികാരമാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
‘പുല്‍വാമ ആക്രമണം നടന്ന് കൃത്യം പന്ത്രണ്ട് ദിവസത്തിനു...
പഴുതടച്ച ആസൂത്രണം; പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും മിറാഷ് സന്നാഹം കണ്ട് പാക് പട ‘ഭയന്നോടി’: തിരിച്ചടിയുടെ...
പാക് ഭീകരര്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേനയുടെ മിന്നാലാക്രമണം നീണ്ടത് 21 മിനിറ്റ് മാത്രം. മൂന്നിടങ്ങളില്‍ വ്യോമസേന 21 മിനിറ്റിനുള്ളില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ആക്രണത്തിന്റെ പൂര്‍ണ്ണ വിവരം പുറത്തു വന്നു. ദിവസങ്ങള്‍ നീണ്ടു...
പാക്കിസ്ഥാന് ഇത്രവേഗം തിരിച്ചടി കൊടുത്തതില്‍ സന്തോഷം; വസന്തകുമാറിന്റെ ഭാര്യ
കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് അതിവേഗം മറുപടികൊടുത്ത ഇന്ത്യന്‍ സൈന്യത്തിന്റെ നടപടിയില്‍ സന്തോഷമുണ്ടെന്ന് വീരമൃത്യുവരിച്ച ജവാന് വസന്തകുമാറിന്റെ ഭാര്യ ഷീന. ഇന്ത്യ തിരിച്ചടിക്കുമെന്ന് അറിയാമായിരുന്നു. ഇന്ത്യയുടെ നടപടി സൈന്യത്തിലേക്കെത്തുന്ന യുവാക്കള്‍ക്ക് കൂടുതല്‍...
ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടത് കാണ്ഡഹാര്‍ വിമാനം റാഞ്ചിയ യൂസഫ് അസ്ഹറും
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാനായി പാക്ക് അതിര്‍ത്തിയിലേക്ക് കടന്നു ചെന്ന ഇന്ത്യന്‍ സേന ഭീകരരുടെ വധത്തിനൊപ്പം ജെയ്ഷെ തലവന്മാരായ മസൂദ് അസ്ഹറിനെയും ബന്ധുവും കൊടുംഭീകരനുമായ യൂസഫ് അസ്ഹറിനെയും കൂടി ലക്ഷ്യമിട്ടിരുന്നു. ഇന്ത്യന്‍ സേനയുടെ...
ഇന്ത്യന്‍ സൈന്യത്തിന്റെ ധീരമായ നീക്കത്തില്‍ ഓരോരുത്തരും അഭിമാനിക്കുന്നു: കമല്‍ ഹാസന്
പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് തിരിച്ചടി നല്കിയ ഇന്ത്യന്‍സേനയെ അഭിനന്ദിച്ച് കമല്‍ ഹാസന്.
ആത്മാഭിമാനമുള്ള രാജ്യം എങ്ങനെയാണോ പ്രതികരിക്കുന്നത്, അത് മാത്രമാണ് പാക്കിസ്ഥാനെതിരായ വ്യോമാക്രമണത്തിലൂടെ ഇന്ത്യ ചെയ്തിരിക്കുന്നതെന്നാണ് കമല്ഹാസന് പറഞ്ഞത്.
ഇന്ത്യന്‍ സൈന്യത്തിന്റെ ധീരമായ നീക്കത്തില്‍...
ഇന്ത്യയുടെ ആക്രമണം ഇങ്ങനെയായിരുന്നു.
പാക് ഭീകരര്‍ക്ക് നേരെ ഇന്ത്യന്‍ വ്യോമസേനയുടെ മിന്നാലാക്രമണം നീണ്ടത് 21 മിനിറ്റ് മാത്രം. മൂന്നിടങ്ങളില്‍ വ്യോമസേന 21 മിനിറ്റിനുള്ളില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ അതിര്‍ത്തി കടന്ന് ഇത്ര ദൂരത്തേക്ക് എത്തി ഇന്ത്യ...
ശക്തമായി തിരിച്ചടിച്ച് ഇന്ത്യ ; അതിര്‍ത്തിയിലെ ഭീകര ക്യാമ്പുകള്‍ പൂര്‍ണമായും തകര്‍ത്തു
പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ. പാക് അധീന കശ്മീരിലെ ഭീകര താവളത്തില്‍ ആക്രമണം നടത്തി. പുലര്‍ച്ചെ 3.30 ന് ആണ് ആക്രമണം നടന്നതെന്നാണ് സൂചന. ഭീകര താവളം പൂര്‍ണ്ണമായി തകര്‍ത്തു.
ബാലാകോട്ട് സെക്ടറിലെ...