Home Tags Indian attack in pakisthan

Tag: indian attack in pakisthan

ഇന്ത്യ-പാക്ക് സംഘര്‍ഷം ; അതിര്‍ത്തിയിലെ സ്‌കൂളുകള്‍ പൂട്ടി, കനത്ത സുരക്ഷ

ഇന്ത്യ-പാക്ക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷയുടെ ഭാഗമായി അതിര്‍ത്തിയിലെ സ്‌കൂളുകള്‍ പൂട്ടി. ജമ്മു കശ്മിരിലെ രജൗറി ജില്ലയിലെ സ്‌കൂളുകളാണ് അടച്ചത്. സ്‌കൂളുകളില്‍ നടക്കാനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന്...

വ്യോമാക്രമണത്തിന് പിന്നാലെ ക​ന​ത്ത സു​ര​ക്ഷയിൽ മും​ബൈ ന​ഗ​ര​വും

ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെ മും​ബൈ ന​ഗ​രത്തിലും ക​ന​ത്ത സു​ര​ക്ഷ ഏർപ്പെടുത്തി. ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സു​ര​ക്ഷാ സേ​ന​യും പോ​ലീ​സും പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കിയതിനെ തുടർന്ന് വാ​ഹ​ന​ങ്ങ​ളും അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ളെ​യു​മെ​ല്ലാം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്ത് അ​തീ​വ...

പാക്കിസ്ഥാനെതിരെയുള്ള ആക്രമണത്തിന് നേതൃത്വം കൊടുത്തത് മലയാളി ഉദ്യോഗസ്ഥന്‍

പാക്കിസ്ഥാനെയും ലോകത്തെയും ഒരു പോലെ ഞെട്ടിച്ച ആക്രമണത്തിന് നേതൃത്വം കൊടുത്തത് മലയാളി ബുദ്ധി കേന്ദ്രം. ഒരു പോറല്‍ പോലും ഏല്‍ക്കാതെ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് സുരക്ഷിതമായി വ്യോമസേനാംഗങ്ങള്‍ തിരിച്ചെത്തിയതിന് പിന്നില്‍ അണിയറയില്‍ ഈ...

ഭീ​ക​ര​താ​വ​ള​ങ്ങ​ളി​ല്‍ ഇ​ന്ത്യ ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ത്തെ പി​ന്തു​ണ​ച്ച്‌ ഫ്രാ​ന്‍​സ്

പുൽവാമയിൽ പാ​ക്കി​സ്ഥാൻ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇ​ന്ത്യ ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ത്തെ പി​ന്തു​ണ​ച്ച്‌ ഫ്രാ​ന്‍​സ്. പാ​ക്കി​സ്ഥാ​ന്‍ ഭീ​ക​ര​വാ​ദം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഫ്രാ​ന്‍​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. ഫ്രാന്‍സ് മനിസിട്രിയുടെ യൂറോപ്പ് ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് പുറത്തിറക്കിയ...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

Block title

- Advertisement -

EDITOR PICKS