Tag: INDIAN ARMY STARTED precautions
അതിര്‍ത്തിയില്‍ പാകിസ്ഥാന് ആയുധങ്ങളെത്തിക്കുന്നു; ഇന്ത്യന്‍ സേന ജാഗ്രതയില്‍
ലഡാക്ക് അതിര്‍ത്തിയില്‍ പാകിസ്ഥാന് പോര്‍വിമാനങ്ങള്‍ വിന്യസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് ശേഷം ഇന്ത്യന്‍ സൈന്യം ജാഗ്രതയിലായിരുന്നു. എന്നാല്‍ ആതിലും ആശങ്ക സൃഷ്ടിക്കുന്ന മറ്റൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. സ്കര്‍ദു താവളത്തിലേക്ക് മൂന്ന്...