Tag: indian airline
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പാകിസ്താന് മേയ് 30 വരെ നീട്ടി
ബാലാകോട്ട് ഭീകരക്യാമ്പ് ആക്രമണത്തിനുപിന്നാലെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരാന്‍ പാക്കിസ്ഥാന് തീരുമാനം. മേയ് 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്.
ഇന്ത്യക്കു വ്യോമമേഖല തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് ബുധനാഴ്ച നടന്ന പ്രതിരോധ, വ്യോമയാന മന്ത്രാലയങ്ങളുടെ യോഗത്തിലാണു...