Tag: indian airforce
നിർമാണം പൂർത്തിയാക്കി ഇന്ത്യയുടെ ആദ്യനാടൻ യന്ത്രത്തോക്ക് ‘അസ്മി’
രാജ്യത്തെ ആദ്യ തദ്ദേശീയ മെഷീൻ പിസ്റ്റൾ നിർമാണം പൂർത്തിയാക്കി. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനും (ഡി. ആർ.ഡി.ഒ.) കരസേനയുടെ ഇൻഫൻട്രി സ്കൂളും ചേർന്നാണ് രാജ്യത്തെ പിസ്റ്റൾ നിർമാണം പൂർത്തിയാക്കിയത്. ഇൻഫൻട്രി സ്കൂളിലെ...
ശത്രുവിനെ തകര്‍ക്കാന്‍ ചാവേര്‍ ഡ്രോണുകളുമായി ഇന്ത്യ
ശത്രുവിന്റെ പാളയത്തിലേക്ക് പാഞ്ഞുകയറി കനത്ത നാശം വിതയ്ക്കുന്ന ചെറു ഡ്രോണുകള്‍ നിര്‍മ്മിച്ച് ഇന്ത്യ. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിലെ (എച്ച്.എ.എല്‍) എഞ്ചിനീയര്‍മാരാണ് ഇന്ത്യയുടെ പുതിയ ആയുധത്തെ യാഥാര്ഥ്യമാക്കിക്കൊണ്ടിരിക്കുന്നത്. ആല്‍ഫാ എസ് ( എയര്‍ ലോഞ്ചഡ്...
ലോകത്തെ ഏറ്റവും വലിയ യുദ്ധവിമാനം ഇന്ത്യയിലേക്ക്
ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കരാറിന് തുടക്കം കുറിച്ച് ഇന്ത്യ. 114 യുദ്ധ വിമാനങ്ങള്‍ വാങ്ങാനായി 1500 കോടി ഡോളറിന്റെ(1.1 ലക്ഷം കോടി രൂപ) ഇടപാടിനാണ് രാജ്യം തയ്യാറെടുക്കുന്നത്. നടപടി ക്രമങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണെന്ന്...
“വധിച്ച ഭീകരരുടെ കണക്ക് സർക്കാരിന്റെ കൈവശമില്ല” നിർമല സീതാരാമൻ
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് കേന്ദ്രസര്‍ക്കാരിന്റെ കൈവശമില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്. വ്യോമാക്രമണത്തില്‍ എത്ര പേര് കൊല്ലപ്പെട്ടെന്ന് വിദേശകാര്യ സെക്രട്ടറി വിജയ ഗോഖലെ പറഞ്ഞിട്ടില്ല....
വ്യോമാക്രമണ സമയത്ത് ബാലാകോട്ടിലെ ജെയ്ഷെ ക്യാംപില്‍ പ്രവര്‍ത്തിച്ചത് 300 മൊബൈല്‍ കണക്ഷനുകള്‍
പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നടത്തിയ ബാലാകോട്ടില്‍ മുന്നൂറ് മൊബൈല്‍ കണക്ഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്.
വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പുവരെ ബലാകോട്ടിലെ ഭീകരക്യാമ്പിനുള്ളില് 300 മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരങ്ങളാണ്...
വധിച്ച തീവ്രവാദികളുടെ എണ്ണമറിയില്ലെന്ന് വ്യോമസേന, ബി.ജെ.പി യുടെ രാഷ്ട്രീയ മുതലെടുപ്പ് പൊളിച്ചടുക്കി സൈന്യം
ദില്ലി: ബാൽകോട്ട ആക്രമണത്തിൽ വധിച്ച ഭീകരരുടെ എണ്ണം അറിയില്ലെന്ന് വ്യോമസേന വ്യക്തമാക്കി. അതേസമയം ആക്രമിക്കാൻ പദ്ധതിയിട്ടുരുന്ന ഭീകരകേന്ദ്രങ്ങളിലൊക്കെ സൈന്യം അക്രമം നടത്തിയതായും വ്യോമസേനാ ഉദ്യോഗസ്ഥർ ദേശിയ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ സൈന്യം 200...
അവർ . . . പകരം ചോദിക്കാൻ പറന്നത് യുദ്ധസ്മാരകത്തിൽ ശപഥം ചെയ്ത്
പുല്‍വാമയില്‍ ചിതറി തെറിച്ച 40 സൈനികരുടെ ചോരക്ക് മാത്രമല്ല, രാജ്യത്ത് ഇന്നുവരെ കൊല്ലപ്പെട്ട എല്ലാ സൈനികരുടെയും ജീവനാണ് ഇപ്പോള്‍ ഇന്ത്യ പകരം ചോദിച്ചിരിക്കുന്നത്. മുംബൈ സ്ഫോടനം ഉള്‍പ്പെടെ നടത്തി പാക്ക് ഭീകരര്‍ കൊന്ന്...
യുദ്ധകാഹളം മുഴങ്ങി? ഇന്ത്യന്‍ വ്യോമസേന
പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചതായി പാകിസ്ഥാൻ. മുസഫറാബാദ് സെക്ടറില്‍ ഇന്ത്യന്‍ പോര്‍വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് കടന്നുവെന്നാണ് പാകിസ്ഥാന് ആരോപിച്ചത്. ബലാകോട്ടില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ സ്ഫോടക വസ്തുക്കള്‍ വര്‍ഷിച്ചെന്നും, എന്നാല്‍...
ഇന്ത്യന്‍ വ്യോമ സേനാ വിമാനങ്ങള്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് പാക്കിസ്ഥാന്
ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ചെന്ന ആരോപണവുമായി പാക്കിസ്ഥാന്. പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ഇക്കാര്യം അറിയിച്ചത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചു പറന്നെന്നും ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തു.
മുസഫര്‍ബാദ്...