Tag: indian 2
‘ഇന്ത്യൻ 2’ ഷൂട്ടിംഗിനിടെ ക്രെയിന്‍ പൊട്ടിവീണ് മൂന്ന് പേർ മരിച്ചു
ചെന്നൈ: നടന് കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം. സാങ്കേതിക പ്രവര്‍ത്തകരായ മൂന്ന് പേര് അപകടത്തില്‍ കൊല്ലപ്പെട്ടു.
പൂനമല്ലിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടം നടന്നത്. സൈറ്റില്‍ ക്രെയിന്‍ മറിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. https://twitter.com/Ahmedshabbir20/status/1230201503240994816