Thursday, January 21, 2021
Home Tags India

Tag: india

അഴീക്കോട്ട് യുഡിഎ​ഫി​ൽ പൊ​ട്ടി​ത്തെ​റി, കൺവീനർ രാജിവെച്ചു

അ​ഴീ​ക്കോ​ട്​ കോൺഗ്രസ്- മുസ്ലിംലീഗ് തർക്കം രൂക്ഷം. മണ്ഡലം യുഡിഎഫ് നേതാക്കൾ തമ്മിലുള്ള പടലപ്പിണക്കമാണ് യുഡിഎ​ഫി​ൽ പൊ​ട്ടി​ത്തെ​റിക്ക് വഴിയൊരുക്കിയത്. ഇതേതുടർന്ന് യുഡിഎ​ഫ്​ ക​ൺ​വീ​ന​ർ കോ​ൺ​ഗ്ര​സി​ലെ ബി​ജു ഉ​മ്മ​ർ സ്​​ഥാ​നം രാ​ജി​വെ​ച്ചു. അ​ഴീ​ക്കോ​ട്​ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട...

ഇന്ത്യക്ക് ചരിത്രവിജയം

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ആവേശ ജയം. 328 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 18 പന്തുകൾ ബാക്കി നിൽക്കെയാണ് വിക്കറ്റുകൾ നഷ്ടപ്പെടുത്തി വിജയിച്ചത്. 1988നു ശേഷം ഗാബയിൽ പരാജയപ്പെട്ടിട്ടില്ലെന്ന ഓസീസിൻ്റെ റെക്കോർഡ്...

The nation wants to know !! ഒറ്റുകാരൻ ആര് ?

ബാലക്കോട്ട് ആക്രമണവും കഴിഞ്ഞ പൊതുതെരഞ്ഞെപ്പും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ രേഖകൾ പുറത്തുവരുന്നു. അർണാബ് ഗോസ്വാമിക്ക് ഏതെല്ലാം സംബന്ധിച്ച് മുൻകൂട്ടി വിവരം ലഭിച്ചുവെന്ന പോലീസിന്റെ കണ്ടെത്തലും ഇക്കാര്യം തെളിയിക്കുന്ന അർണാബിന്റെ ചാറ്റുകളും...

ആലപ്പുഴ ബൈപാസ്‌ ഉദ്ഘാടനത്തിന് തയ്യാർ, പ്രധാനമന്ത്രിയുടെ തീയതിക്ക് കാത്ത് കേരളം

ആലപ്പുഴ ബൈപാസ്‌ ഗതാഗത സജ്ജമാകുന്നു. ആലപ്പുഴ നഗരത്തിന് സംസ്ഥാന സർക്കാരിന്റെ പുതുവർഷ സമ്മാനമായി ആലപ്പുഴ ബൈപാസ്‌ പ്രധാനമന്ത്രി ജനങ്ങൾക്ക് സമർപ്പിക്കും.ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടില്ല. ബൈപാസ് ഉദ്ഘാടനംചെയ്യാൻ പ്രധാനമന്ത്രിക്ക് താൽപ്പര്യമുള്ളതായി അദ്ദേഹത്തിന്റെ ഓഫീസ് സംസ്ഥാന...

അഹങ്കാരം + വിവരക്കേട് = മുല്ലപ്പള്ളി സ്ട്രെസ് നിറഞ്ഞ ജീവിതത്തിൽ മലയാളിക്ക്...

മുല്ലപ്പള്ളി സമം വിവരക്കേട് എന്ന പറയുന്നതാണ് ഉത്തമം.കെപിസിസിയുടെ പ്രസിഡണ്ട് എന്നാണ് വെയ്പ്പ്. എന്നാൽ ജിയുടെ ഉള്ളിൽ ചില സംഘി കുട്ടങ്ങളുടെ തലച്ചോറാണ് പ്രവർത്തിക്കുന്നത്. അതിന്റെ ഉദാഹരണങ്ങൾ ഒരുപാടുണ്ട്. അല്ലെങ്കിൽ പിന്നെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്റെ...

രാജ്യത്ത് രണ്ട് വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗ അനുമതി

രാജ്യത്ത് കോവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് നൽകിയത്. ഓക്‌സ്‌ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന്‌ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിനും ഐസിഎംആറിന്റെ സഹകരണത്തോടെ...

മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ലഖ്‌വി പാകിസ്​താനില്‍ അറസ്റ്റില്‍

മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ലഷ്​കറെ ത്വയ്​ബ ഓപറേഷന്‍സ്​ കമാന്‍ഡറുമായ സാക്കി ഉര്‍ റഹ്മാന്‍ ലഖ്‌വി പാകിസ്​താനില്‍ അറസ്റ്റിലായി. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം ചെയ്തുവെന്ന കേസിലാണ്​ ശനിയാഴ്ച ഭീകരവിരുദ്ധ വകുപ്പ് ലഖ്‌വിയെ അറസ്റ്റ് ചെയ്ത്. എവിടെ...

ഇന്ത്യയിൽ കോവിഷീൽഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന്‌ അനുമതി

ഇന്ത്യയിൽ കോവിഷീൽഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന്‌ അനുമതി. വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്. വെള്ളിയാഴ്ച യോ​ഗംചേർന്ന സെൻട്രൽ ഡ്രഗ്‌സ്‌ സ്‌റ്റാൻഡേർഡ്‌ കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) വിദഗ്‌ധസമിതിയുടേതാണ് ശുപാർശ. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രഗ്സ്‌‌ കൺട്രോളർ ജനറൽ...

ഇന്ത്യയില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസ് സാന്നിധ്യം , 6 പേര്‍ക്ക്...

രാജ്യത്ത് ആദ്യമായി ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് ആറ് പേരില്‍ സ്ഥിരീകരിച്ചു. യുകെയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ കൊവിഡ് 19 വകഭേദം കണ്ടെത്തിയത്.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ...

മെല്‍ബണില്‍ ചരിത്രമെഴുതി ഇന്ത്യ, ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് ത​ക​ര്‍​പ്പ​ന്‍ ജ​യം

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം. ജയത്തോടെ നാലു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമായി. രണ്ട് ടെസ്റ്റുകള്‍ക്കൂടി പരമ്പരയില്‍ അവശേഷിക്കുന്നുണ്ട്. താ​ത്കാ​ലി​ക നാ​യ​ക​ന്‍ അ​ജി​ന്‍​ക്യ ര​ഹാ​നെ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍...

Block title

7,953FansLike
939FollowersFollow
5,187SubscribersSubscribe

EDITOR PICKS