Tag: India-West Indies match
അമേരിക്കന്‍ മണ്ണില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ ഇറങ്ങുന്നു; ഇന്ത്യ- വിന്‍ഡീസ് മത്സരം നിര്‍ണയകമാകും
വെസ്റ്റിന്‍ഡീസിനെതിരായ ഇന്ത്യയുടെ ട്വന്റി-20 മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് നടക്കുക. ഫ്ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് കൗണ്ടി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8നാണ് മത്സരം ആരംഭിക്കുക. നായക സ്ഥാനത്ത് കൊഹ്ലിയാണോ...