Tag: india vs newzland
ഫെെനലിലെത്താന്‍ ഇന്ത്യയ്ക്ക് വേണ്ടത് 240 റണ്‍സ്
ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 240 റണ്‍സിന്റെ വിജയലക്ഷ്യം. മഴ നിറഞ്ഞാടിയ ലോകകപ്പിലെ ഇന്ത്യ – ന്യൂസിലൻഡ് സെമി പോരാട്ടം ഇന്ന് പുനരാരംഭിക്കുകയായിരുന്നു. മൂന്ന് വിക്കറ്റുകളാണ് ന്യൂസിലന്‍ഡിന് ഇന്ന് നഷ്ടമായത്. 239-8 എന്ന നിലയിലാണ് ന്യൂസിലന്‍ഡ്...