Tag: India Vs Australia: Ms Dhoni Injured In Practice Session
ഓസീസിനെതിരെ ആദ്യമത്സരം നാളെ: പരിശീലനത്തിനിടെ ധോണിക്ക് പരിക്ക്
ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തിന് മുമ്പായി നടക്കുന്ന പരിശീലനത്തിനിടെ എംഎസ് ധോണിക്ക് പരിക്കെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാൽ പരിശീലനത്തിനിടെ ധോണിക്ക് കൈക്ക് പരിക്കേറ്റുവെന്ന് ദേശീയ...