Tag: india unsafe
ഇന്ത്യയിൽ വരാൻ പേടി, സ്വിസ്സ് താരം പിന്മാറി
സ്വിസ്റ്റർലാന്റിലെ ഒന്നാം നമ്പർ സ്ക്വാഷ് താരം അംബ്രേ അലിങ്ക്സ് ഇന്ത്യയിൽ രക്ഷയില്ലെന്ന് പറഞ്ഞു ലോക ചാമ്പ്യൻ ഷിപ്പിൽ നിന്നും പിന്മാറി. സ്ത്രീ സുരക്ഷ ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യയിലേക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വിസ് കായികതാരം. ഇതേ...