Tag: india pakisthan war
യുദ്ധമല്ലാതെ മറ്റൊരു ഭാഷയും പാക്കിസ്ഥാന് മനസിലാകില്ലെന്ന് ബാബ രാംദേവ്
പാക്കിസ്ഥാനുമായി നാം യുദ്ധം ചെയ്യണം, യുദ്ധമല്ലാതെ മറ്റൊരു ഭാഷയും ഇസ്ലാമാബാദിന് മനസിലാകില്ലെന്ന് യോഗ ഗുരു ബാബ രാംദേവ്.
പാക്കിസ്ഥാനിലെ ജനങ്ങളെ കുറിച്ച് നമുക്ക് പരാതികള്‍ ഇല്ല. എന്നാല്‍ അധികാരത്തിലിരിക്കുന്നവര്‍ക്ക് യുദ്ധമല്ലാതെ മറ്റൊന്നും മനസിലാകില്ല. കഴിഞ്ഞ...