Tag: india- newsland semi final
ഓസീസ് തോറ്റു ; സെമിയില്‍ ഇന്ത്യയുടെ എതിരാളി ന്യൂസിലാന്റ്
ലോകകപ്പില്‍ ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക 10 റണ്‍സിന് പരാജയപ്പെടുത്തിയതോടെ സെമി ഫൈനല്‍ ലൈനപ്പായി. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ന്യൂസിലന്‍ഡ് ആണ് സെമിയില്‍ എതിരാളികള്‍. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും....