Tag: India-New Zealand semi-reopening today
ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഇന്ന് പുനഃരാരംഭിക്കും
മഴ വില്ലനായതോടെ തടസ്സപ്പെട്ട ഇന്ത്യാ-ന്യൂസീലന്‍ഡ് മത്സരം റിസര്‍വ് ദിനമായ ഇന്ന്
പുനഃരാരംഭിക്കും. നാല്പത്തിയാറാം ഓവറിന്റെ ആദ്യ പന്തെറിഞ്ഞതിനുശേഷമാണ് മഴ പെയ്തു തുടങ്ങിയത്. പിന്നീട് ഇന്ത്യന്‍ സമയം രാത്രി 10.55 വരെ കാത്തുനിന്നശേഷമാണ് പിച്ച് പരിശോധിച്ച...