Tag: india- myanmar
ഭീകരരുടെ ചങ്കിടിപ്പ് കൂട്ടി ”ഓപറേഷന് സണ്‍റൈസ്” പദ്ധതിയുമായി ഇന്ത്യ.
അതിര്‍ത്തികളിലെ ഭീകരരെ തുരത്താന്‍ സംയുക്ത നീക്കം നടത്തി ഇന്ത്യയും മ്യാന്മറും. ഓപറേഷന് സണ്‍റൈസ്’ എന്നു പേരിട്ട സൈനിക നടപടിയിലൂടെ നിരവധി ഭീകര ക്യാമ്പുകള്‍ ഇന്തോമ്യാന്‍മര്‍ സൈന്യം തുരത്തി.
മേയ് 16 മുതല്‍ മൂന്നാഴ്ച നീണ്ട...