Tag: India is the fastest growing corona COUNTRY in Asia
ഏഷ്യയില്‍ ഏറ്റവും വേഗത്തില്‍ കൊറോണ വ്യാപിക്കുന്നത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്
കൊറോണവൈറസ് ബാധിതർ ഒരു ലക്ഷം കടന്ന ഇന്ത്യ ഏഷ്യയിൽ ഏറ്റവും വേഗതയിൽ രോഗം പടരുന്ന രാജ്യമാണെന്ന് റിപ്പോർട്ട്. രാജ്യത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിച്ച ഘട്ടത്തിലാണ് ഇത്തരമൊരു റിപ്പോർട്ട്. 1,01,328...