Tag: india increase the security
വ്യോമാക്രമണത്തിന് പിന്നാലെ കനത്ത സുരക്ഷയിൽ മുംബൈ നഗരവും
ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെ മുംബൈ നഗരത്തിലും കനത്ത സുരക്ഷ ഏർപ്പെടുത്തി.
നഗരത്തിന്റെ വിവിധയിടങ്ങളില്‍ സുരക്ഷാ സേനയും പോലീസും പരിശോധനകള്‍ കര്‍ശനമാക്കിയതിനെ തുടർന്ന് വാഹനങ്ങളും അപരിചിതരായ ആളുകളെയുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. രാജ്യത്ത് അതീവ...