Tag: india -australiya
ഇന്ത്യ-ആസ്ത്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും
ഇന്ത്യ-ആസ്ത്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചക്ക് 1.30 മുതലാണ് മത്സരം.
വിജയ് ശങ്കറിനെ ടീമില്‍ നിലനിര്‍ത്തിയേക്കും. അമ്പാട്ടി റായിഡു, കേദാര്‍ ജാദവ് എന്നിവരും ഇടംനേടിയേക്കും. അഞ്ച്...