Tag: indefinite
സംസ്ഥാനത്ത് അനിശ്ചിത കാല ഒാട്ടോ ടാക്സി പണി മുടക്ക് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് നവംബർ 18 അർദ്ധരാത്രി മുതൽ അനിശ്ചിതകാല ഓട്ടോ ടാക്സി പണിമുടക്ക്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവ്, ഇൻഷുറൻസ് പ്രീമിയം തുക വർധന, സ്പെയർ പാർട്സ് വില വർധന,ടയർ വാഹന വില വർധനവ്,നിത്യോപയോഗ...