Tag: Indane
പാചകവാതക വില വീണ്ടും കുത്തനെ ഉയർത്തി, സാധാരണക്കാരുടെ ജീവിതഭാരവും
ന്യൂഡൽഹി: പാചകവാതക വില രാജ്യത്ത് വൻ തോതിലുയർന്നു. സബ്സിഡിയില്ലാത്ത സിലിണ്ടറുകൾക്ക് 55.50 രൂപയും സബ്സിഡിയുള്ളതിന് 2.71 രൂപയുമാണ് വില കൂടിയത്. അന്താരാഷ്ട്ര വിപണിയിലെ നിരക്ക് മാറ്റങ്ങൾ അനുസരിച്ച് ചരക്കുസേവന നികുതി അടിസ്ഥാന വിലയിൽ...