Tag: indain space agency
ചന്ദ്രയാന്‍ 2; പുതുക്കിയ വിക്ഷേപണ തീയതി നാളെ അറിയാം
ഇന്ധന ചോർച്ചയെ തുടർന്ന് ഇന്നലെ നടക്കാനിരുന്ന വിക്ഷേപണം അവസാനനിമിഷം മാറ്റുകയായിരുന്നു. 56 മിനുട്ടും 24 സെക്കൻഡും ബാക്കി നിൽക്കെയായിരുന്നു ദൗത്യം നിർത്തിവച്ചത്.
മാറ്റിവെച്ച ചന്ദ്രയാൻ 2 ന്റെ അടുത്ത വിക്ഷേപണ തീയതി ബുധനാഴ്ച പ്രഖ്യാപിച്ചേക്കും....