Tag: indain president
രാഷ്ട്രപതിക്കെതിരെ ജാതി പരാമര്‍ശം; അശോക് ഗെലോട്ടിനെതിരെ നടപടി വേണമെന്ന് ബിജെപി
രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ ജാതി പരാമര്‍ശം നടത്തി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയത് പട്ടിക വിഭാഗക്കാരനായതു കൊണ്ടാണെന്നാണ് അശോക് ഗെലോട്ട് പറഞ്ഞത്. പ്രസ്താവന വിവാദമായതിന് പിന്നാലെ അശോക് ഗെലോട്ടലിന്റെ...